About kathaweb

For story lovers

വായന മാറിക്കൊണ്ടിരിക്കുകയാണ്. പ്രിൻറ് ചെയ്ത പുസ്തകങ്ങളോടൊപ്പം തന്നെ ഈ ബുക്കുകളും ഓഡിയോ ബുക്കുകളും വ്യാപകമായിക്കൊണ്ടിരിക്കുന്നു.  മലയാളത്തിലെ വായനക്കാർക്കും ഈ ആസ്വാദനരീതി ലഭ്യമാക്കുന്നത് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രവർത്തനം.തീർത്തും സൗജന്യ സേവനങ്ങൾ ആണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ നിങ്ങൾ എഴുതിയ കഥകൾ ഓഡിയോ ബുക്ക്‌ ആയോ ഈ ബുക്ക്‌ ആയോ പബ്ലിഷ് ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളെ സമീപിക്കുക. ഞങ്ങളോട്  സഹകരിക്കാനും  അഭിപ്രായങ്ങളും പരാതികളും അറിയിക്കാനും ഞങ്ങളെ ബന്ധപ്പെടുക contactkathaweb@gmail.com.

What we do​

Free audio stories​

 

പ്രഫഷണൽ സ്റ്റോറി ടെല്ലേർസ്സിന്റെയും സൗണ്ട് എഞ്ചിനീയഴ്സിന്റെയും സഹായത്തോടെയാണ് ഞങ്ങൾ ഓരോ ഓഡിയോ ബുക്കും ഉണ്ടാക്കുന്നത്.

 

Free stories for reading​

 

കഥകൾ കേൾക്കുന്നതിനേക്കാൾ വായിക്കുവാൻ ഇഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? നിരവധി ഈ ബുക്കുകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

 

Publish your stories​

 

നിങ്ങൾ എഴുതിയ കഥകൾ ഓഡിയോ ബുക്ക്‌ ആയോ ഈ ബുക്ക്‌ ആയോ പബ്ലിഷ് ചെയ്യുവാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളെ സമീപിക്കുക.  പ്രേക്ഷക സ്വീകാര്യത നേടുന്ന കഥകളുടെ രചയിതാവിനെ കാത്തിരിക്കുന്നത് ആകർഷകം ആയ സമ്മാനങ്ങൾ..

 

 

Meet our team​

 


  Basil Johny (Admin)

    Eldho Jose



    Bobish MP

    Sreelakshmi 


    Abdul Abhinas
           
     Darshana