Story by Darshana
ദൂരെ.. നീല ടാർപോളിൻ കൊണ്ട് മറച്ചിരിക്കുന്ന കുഞ്ഞുവീട് അവൾ
അകലെ നിന്നെ കണ്ടു...!ആളുകൾ ആ വീട്ടിലേക്ക് ധൃതി പിടിച്ച് നടന്നകലുന്നു.
അച്ഛന്റെ കൈയിൽ ഒന്നുകൂടെ മുറുകെ പിടിച്ച് അവളും അങ്ങോട്ടേക്ക് നടന്നു.
ഉച്ചത്തിലുള്ള നിലവിളിയുടെ ഇരമ്പലുകൾ അവളുടെ കാതിലേക്ക് തുളച്ചുകയറി കൊണ്ടിരുന്നു....
ആളുകളെ വകഞ്ഞുമാറ്റി അവളും ആ നിലവിളിയുടെ അടുത്തേക്ക് നടന്നു നീങ്ങി...
ഒരു വൻ ജനാവലി തന്നെ ആ വീടിനെ ചുറ്റപ്പെട്ടിരിക്കുന്നു. ആൾക്കൂട്ടം അവസാനിച്ചിടത്ത്
വാഴയിലയിൽ വെള്ളത്തുണികൊണ്ട് പൊതിഞ്ഞ ഒരു മൃതശരീരം കിടക്കുന്നു.
ഏകദേശം 25 വയസ്സ് പ്രായം തോന്നാവുന്ന ആ മൃതദേഹത്തിന്റെ വലത്തെ കൈത്തണ്ടയിൽ
"അമ്മു "എന്ന പേര് പച്ചക്കുത്തിയിട്ടുണ്ട്.
.
.
.
.
.
ഇന്നാണ് ആ ദിവസം തന്റെ സ്കൂൾ ജീവിതത്തിൽ നിന്ന് കോളേജ് കാലഘട്ടത്തിലേക്കുള്ള ആ ദിനം
ഒരു ലോഡ് ഉപദേശം തന്നാണ് അച്ഛൻ തന്നെ കോളേജ് ഗേറ്റ് വരെ കൊണ്ടു വിട്ടത്.
:"മോളെ.. ഹോസ്റ്റലിലാ ണെങ്കിലും നീ.. എല്ലാം വെള്ളിയാഴ്ചയും വീട്ടിൽ വരണം
അമ്മയ്ക്ക് മോളെ ഹോസ്റ്റലിൽ നിർത്താൻ ഒട്ടും താത്പര്യം ഉണ്ടായിട്ടല്ല... പിന്നെ എല്ലാദിവസവും 10,12 കിലോമീറ്റർ
എങ്ങനെയാ കോളേജിൽനിന്ന് വീടുവരെ... അതാ അമ്മ ഒരുവിധത്തിലാണ് അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചത് "
:അമ്മ പേടിക്കണ്ട ഞാൻ നന്നായി പഠിച്ചോളാം എല്ലാം വെള്ളിയാഴ്ചയും ഞാൻ വീട്ടിൽ വരാംപോരേ..
:ഇപ്പോൾ എന്റെ പാറുകുട്ടിയമ്മക്കു
മനസമാധാനം ആയോ...
ഇങ്ങനെ പറഞ്ഞു കൊണ്ട്
അമ്മയുടെ കവിളിൽ ഒരു ചുടുചുംബനം നൽകിയതിനുശേഷം.
ഈറനണിഞ്ഞ കണ്ണുകളോടെ അച്ഛനോടും അമ്മയോടും യാത്രയും പറഞ്ഞു അവൾ കോളേജ് മുറ്റത്ത്
പുത്തുതളിർത്തു നിലക്കുന്നവാകമരചോട്ടിലേകൽപ്പടവിൽ ഇരുന്നു. തന്റെ കോളേജ് പരിസരം എല്ലാം ഒന്നും കൂടെ വിക്ഷിച്ചത്തിനുശേഷം
ഈശ്വരാ... റാഗിങ്... ഒന്നും ഉണ്ടാവല്ലേ... എന്ന് മനസിലൊർത്തുകൊണ്ട് അവൾ തന്റെ ഡിപ്പോർട്ട് മെന്റായ സൂവോളജിയിലേക്ക് നടന്നു നീങ്ങി.
അതെ... ഒന്നും നിന്നെ...?

അവൾ തിരിഞ്ഞു നോക്കി. ഒരു കൂട്ടം ചെറുപ്പക്കാർ തന്റെ ചുറ്റിനും വട്ടം കൂടി നില്ക്കുന്നു. ഇത് തന്റെ വഴി തടയാനുള്ള പ്ലാൻ ആണെന്ന് അവൾക്ക് മനസിലായി. അവളുടെ കൈകാലുകൾ മരവിക്കുന്നത്പോലെ തോന്നി. മുഖത്ത് നിന്നുള്ള വിയർപ്പ് കണങ്ങൾ മഴതുള്ളികളായി താഴേക്ക് പതിച്ചു.
: "എന്താ.. ഡീ... നിന്റെ പേര് "?
കുട്ടത്തിൽ ഏറ്റവും ഉയരമുള്ള ഒരാൾ മീശ കുർപ്പിച്ച് അവളോട് ചോദിച്ചു.
:"അമൃത..."
:"ഫുൾ നെയിം പറയടി..."
:"അമൃത... അമൃത പത്മനാഭൻ "
:"എവിടെ നിന്നാണാവോ തമ്പുരാട്ടി വരുന്നത്..? "
:"പാലക്കാട്... ഒറ്റപ്പാലം "അവൾ ഇടറിയ സ്വരത്തിൽ ഉത്തരം പറഞ്ഞു.
:"നീയോക്കെ ഇവിടെ സീനിയറിനെ ബഹുമാനിച്ചു കഴിഞ്ഞോണം പറഞ്ഞത് മനസ്സിലായോ എന്റെ പൊന്നു മോൾക്ക് "എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ മൂടിയിഴകളിലേക്ക് തലോടി ആ തലോടൽ അവളുടെ മുഖത്തിന്റ ഭാഗത്തെക്ക് വന്നപ്പോൾ അവന്റെ കൈകളെ നീളമേറിയതും കരുതാർന്നതുമായ മറ്റൊരു കൈകൾ ചുറ്റി വളഞ്ഞു....

അവളുടെ കണ്ണുകൾ ആ കൈകളെ ലക്ഷ്യമാക്കി തിരഞ്ഞു.
ചുവപ്പു ഷർട്ട് ധരിച്ച് ചുവന്ന കരയുള്ള മുണ്ടും മടക്കി കുത്തിയഒരു ചെറുപ്പക്കാരൻ. അവന്റെ മനസിലെ ദേഷ്യത്തിന്റെ ഭാവം ആ കണ്ണുകളിൽ അവൾ തെളിഞ്ഞു കണ്ടു.
:"നിന്നോടൊക്കെ.. പല വട്ടം പറഞ്ഞിട്ടുണ്ട് ജൂനിയർസിനെ റാഗ് ചെയ്യരുത് എന്ന് ഇത് നിനക്കോകെ ഉള്ള ഫൈനൽ വാണിങ് ആണ്. ഇനി ഇങ്ങനെ ആവർത്തിച്ചാൽ എന്റെ കൈയുടെ ചൂട് നീ അറിയും മനസ്സിലായോ നിനക്ക്... "
വലിഞ്ഞു മുറുക്കിയ കൈയുടെ പിടിവിട്ട് കൊണ്ട് ആ ചെറുപ്പക്കാരൻ അയാളെ സ്വതന്ത്രനാക്കി.
മുഖത്ത് ചമ്മിയ ഭാവവും ദേഷ്യവും ഇടക്കലർന്നുകൊണ്ട് അയാൾ ആ ചെറുപ്പക്കാരനെ രൂക്ഷമായി നോക്കികൊണ്ട് ക്യാന്റീനിലെക്ക് നടന്നകന്നു. അവനു പിന്നാലെ പട്ടാളക്കാരുടെ പരേഡുപോലെ അവന്റെ കൂട്ടുകാരും നടന്നു.
:"കുട്ടി... പേടിക്കണ്ട.. ഇനി അവൻമാര് കുട്ടിയെ ശല്യം ചെയ്യില്ല."
മുഖത്ത് നിറയെ പുഞ്ചിരിയോടെ അവളോട് യാത്രയും പറഞ്ഞ് ആ ചെറുപ്പക്കാരൻ
വാകമാരചോട്ടിലേ ക്ക് നടന്നു.
താൻ കാണുന്നത് സ്വപ്നമാണോ... സത്യമാണോ... എന്ന് തിരിച്ചറിയാൻ കഴിയാതെ അവൾ കുറെനേരം ആ ചെറുപ്പക്കാരൻ പോയ വഴി നോക്കി നിന്നു.
:"ഹലോ.. എ ങ്ങനെയുണ്ടായിരുന്നു റാഗിങ്ങ്..? "
മൂടി ഹാഫ് കട്ട് ചെയ്ത് ജീൻസും ടോപ്പും ധരിച്ച ഒരു മെലിഞ്ഞ പെൺകുട്ടിയായിരുന്നു അത്.

" അതെ.. ഇനി പേടിക്കണ്ട ഇനി അവന്മാര് ശല്യം ചെയ്യില്ല. ഇനി അങ്ങനെ വല്ലതും ഉണ്ടായാൽ അരുൺ ഏട്ടൻ നോക്കിക്കോളും "
:"അരുൺ.. ഏട്ടനോ... അതാരാ..?"
:"തന്നെ റാഗിങ്ങിൽ നിന്ന് രക്ഷിച്ച ആ ചെറുപ്പക്കാരനില്ലേ. അതാണ് അരുൺ ഏട്ടൻ അല്ല " സഖാവ് അരുൺ " അരുൺ ഏട്ടനെ ഈ മഹാരാജാസിലേ ഓരോ ചുവരുകൾക്കും അറിയാം...
യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറാണ് പിന്നെ ഒരു നിമിഷകവിയും "
ആയ്യോാ... സോറി... ഞാൻ എന്നെ പരിചയപെടുത്താൻ മറന്നു പോയി
ഞാൻ കാവ്യ...!
:"ഞാൻ അമൃത...!"
:"അറിയാം... അവരോട് പേര് പറയുന്നത് ഞാൻ കേട്ടു. നമ്മൾ ഒരേ ഡിപ്പാർട്ട്മെന്റാണ് ഇനി മുതൽ ക്ലാസ്സ്‌മേറ്റ്സും " എന്നു പറഞ്ഞു കൊണ്ട് കാവ്യ അമൃതയുടെ കൈകളെ അവളുടെ കൈകളാൽ തീർത്ത സൗഹൃദ വലയിത്തിനുള്ളിലാക്കി
:"കാവ്യക്ക് എങ്ങനെ അരുൺ ഏട്ടനെ അറിയാം...? "
അയാളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിൽ അവളുടെ ശബ്ദംഇടറി
:"എന്റെ ചേച്ചിയുടെ ജൂനിയറായിരുന്നു അരുൺ ഏട്ടൻ... വിപ്ലവപോരാട്ടങ്ങൾ മനസിൽ സൂക്ഷിക്കുന്ന ഒരു കമ്യൂണിസ്റ്റ്ക്കാരൻ
:"അതെ.. അമൃത.. എന്ത് ആലോചിച്ചു നിക്കുവാ... നീ... വേഗം വാ...നമുക്ക് ക്ലാസ്സിൽ പോകാം"
:"ആ പോകാം... എന്ന് ഒറ്റവാക്കിൽ " ഉത്തരം അവസാനിപ്പിച് അവൾ ക്ലാസ്സിലേ ക്ക് നടന്നു.
ക്ലാസ്സിലേ ക്കുള്ള കോണിപ്പടികൾ കയറുമ്പോൾ ആ ചെറുപ്പക്കാരന്റെ മുഖമായിരുന്നു അവളുടെ മനസ് നിറയേ ...

ക്ലാസ്സിലുള്ളവരുമായി പെട്ടെന്ന് തന്നെ അവൾ പരിചയത്തി ലായി
അനന്തു, ഗൗതം, ആഷിക്, സുബിൻ
അജല, പൂജ, സ്നേഹ, ശ്രുതി , കാവ്യ ഇവരായിരുന്നു അവളുടെ ഗാങ് "ക്ലാസ്സ്‌മേറ്റ്സ് " എന്നാണ് അവരുടെ ഗാങിന്റെ പേര്
ദിവസങ്ങൾ കടന്നുപോയികൊണ്ടിരുന്നു ആ കലാലയത്തിന്റെ നാലു ചുവരുകളും അവൾക്ക് പരിചിതമായി തുടങ്ങി.
: "അമൃത... Last period Language ആണ് നമുക്ക് ക്ലാസ്സ് കട്ട് ചെയ്യ്താലോ...?"
അനന്തുന്റെ പെട്ടന്നുള്ള ചോദ്യത്തിൽ അവൾ ചെറുതായൊന്നു അമ്പരന്നു.
:"കട്ട് ചെയ്യാനോ... അച്ഛനറിഞ്ഞാൽ എന്നെ കൊല്ലും.
:"എടീ... പുസ്തക പുഴു ഇത് നിന്റെ അച്ഛനൊന്നും അറിയാൻ പോകുന്നില്ല... കോളേജ് ലൈഫ് ആകുമ്പോൾ ക്ലാസ്സ് കട്ട് ചെയിതു എന്നൊക്കെ വരും".
അവളുടെ തലക്ക് ചെറുതായൊ രു കൊട്ട് കൊടുത്തുകൊണ്ടായിരുന്നു
അവന്റെ തിരിച്ചുള്ള മറുപടി
:"എന്നാൽ നമുക്ക് എല്ലാവർക്കും കൂടി ക്യാന്റീനിലേക്ക് പോയലോ"?
എന്ന സ്നേഹയുടെ ചോദ്യത്തിനു മുന്നിൽ ഉഗ്രൻ ഐഡിയ എന്ന് പറഞ്ഞു കൊണ്ട് എല്ലാവരും കൈയടിച്ചു.
ഓരോരുത്തരും അവരുടെ ബാഗുമായി പുറത്തിറങ്ങി. എന്തു ചെയ്യണമെന്നറിയതെ നിന്ന അമൃതയുടെ കൈവിരൽ തുമ്പ് പിടിച്ചു വലിച്ച് കാവ്യയും തന്റെ കൂട്ടുകാരുടെ പിറകെ ക്യാന്റീനിലേക്ക് നടന്നു....