കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുവാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Story by Arun Ajith
റോഷന്റെ നെഞ്ചിൽ ഒരിടി വെട്ടി!!
രേഷ്മ!! അന്ന് ലക്ഷ്മിയുടെ ശരീരം കൊണ്ടു പോയവൾ!!!
എന്താണ് സംഭവിക്കുന്നത്!!
പൊടുന്നനെ എന്തോ ഓർമ വന്നത് പോലെ റോഷൻ ഫോണെടുത്തു ആരതിയെ വിളിച്ചു!!"
"എടാ ഞാൻ അങ്ങോട്ട് വിളിക്കാം ഇവിടാകെ പോലീസുകാരാണ്!! ",ആരതിയുടെ ശബ്ദം!!
"എടി എനിക്കൊരു കാര്യം പറയാൻ ഉണ്ട്, അത്യാവിശം ആണ്!!! നിങ്ങളുടെ ഹോസ്റ്റലിൽ മറ്റൊരു പെൺകുട്ടിയുടെ ജീവനും കൂടെ അപകടത്തിലാണ്!! "
"ഏഹ്ഹ് എന്താ?? നീ എന്താ പറയുന്നത്?? ", ആരതിയുടെ ശബ്ദത്തിൽ ഭയം!!
"അതേ!! ഇന്ന് മറ്റൊരാളെ കൂടെ കാണാതാവും!!! എനിക്ക് ചിലത് സംസാരിക്കാനുണ്ട്!! നീ വേഗം വാ!!", റോഷൻ ദൃതിയിൽ ഫോൺ ഓഫ് ചെയ്ത് കിടക്കയിലെക്കിട്ടു!!
പൊടുന്നനെ പിന്നിൽ നിന്നും ഒരു കൈ അവന്റെ തോളിൽ തൊട്ടു!!
ഞെട്ടിപ്പോയ റോഷൻ തിരിഞ്ഞു നോക്കി!!
മനു!!
" എന്താ റോഷ ഒരു ചുറ്റിക്കളി!! നീയും കാണാതായ പെൺകുട്ടികളും തമ്മിൽ എന്താണ് ബന്ധം??, ഇന്ന് ഒരാളെ കൂടെ കാണാതാവും എന്ന് നിനക്ക് എങ്ങനെ അറിയാം?? എടാ തോമസ്സേ ഇങ്ങു വന്നേ ",മനു പിന്നിലേക്ക് നോക്കി വിളിച്ചു!!
അത് കേട്ട റോഷനൊന്ന് ഞെട്ടി!! അവൻ ഭയത്തോടെ മനുവിനെ തുറിച്ചു നോക്കി!!!
റോഷൻ വീണ്ടും കിടക്കയിലെക്കിരുന്നു,,
"എന്താ നീ ഒന്നും മിണ്ടാത്തത്?? എന്താ കാര്യം??", റോഷന്റെ മുഖഭാവം മാറിയത് കണ്ട മനുവിന്റെ ശബ്ദം കുറച്ചയഞ്ഞു.
പറയാം!!!
റോഷൻ മുഖമുയർത്തി, മനുവിനെ നോക്കി!! ശേഷം എഴുന്നേറ്റ് വാതിലിന്റെ കൊളുത്തിട്ട് തിരികെ കട്ടിലിൽ വന്നിരുന്നു..
മനു അവനെ അടിമുടി നോക്കി!! എന്തോ പന്തികേടുണ്ട്!! ഇനി ഇവനെങ്ങാനും അവരെ??? ഇല്ല അങ്ങനെ വരാൻ വഴിയില്ല!!, എങ്കിലും മനുവിന് ചെറിയൊരു ഭയം തോന്നി!!
നീ എന്തിനാ വാതിലടച്ചത്??, അവൻ റോഷന്റെ മുഖത്തേക്ക് നോക്കി.
"മനു!! ഞാൻ പറയുന്നത് ശ്രെദ്ധിച്ചു കേൾക്കണം!! ഇത് വേറാരൊടും പറയില്ലന്ന് ഉറപ്പ് തരണം!!, റോഷന്റെ മുഖത്ത് ഭയം നിഴലിക്കുന്നത് മനുവറിഞ്ഞു..
"നീ അവരെ???", അവൻ റോഷനെ നോക്കി!!
"ഞാനല്ല ! നീ മുഴുവനും കേൾക്ക് !!...
നടന്ന കാര്യങ്ങൾ എല്ലാം തന്നെ റോഷൻ അവന് വിവരിച്ചു കൊടുത്തു.
"എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല!! നീ എന്തൊക്കെയാണ് റോഷ പറയുന്നത്! വിശ്വസിച്ചേ പറ്റു!! ലക്ഷ്മിയെ തന്നെയാണ് ഞൻ കണ്ടത് അവളെ കൊണ്ടു പോയത് രേഷ്മയും!! "
"പക്ഷെ നീയെങ്ങനെ അവിടെയെത്തി???",
"ഞാൻ പറഞ്ഞില്ലേ രേഷ്മ അതിനുള്ളിൽ വന്നത് സ്വബോധത്തിൽ ആയിരുന്നില്ല! അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു!!! മറ്റാരുടെയോ നിർദ്ദേശങ്ങൾക്കൊത്ത് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് മാത്രമല്ല എന്റെ സാമിപ്യം അവളറിഞ്ഞതെ ഇല്ല !!!
പിറ്റേ ദിവസം അവളെ കോളേജിൽ കണ്ട സമയത്തും അസ്വാഭാവികമായി ഒന്നും തന്നെ അവളിൽ ഉണ്ടെന്ന് തോന്നിയില്ല!! അതായത് ചെയ്തതൊന്നും അവൾ അറിഞ്ഞിട്ടേയില്ല എന്നാണ് എനിക്ക് തോന്നുന്നത്!! "
"എന്ന് വച്ചാൽ??", മനു ആകാംഷയോടെ അവനെ നോക്കി!!
"ഞാൻ നോക്കിയിട്ട് ഒരു സാധ്യത മാത്രമേ ഉള്ളു! നിനക്ക് ചിലപ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും! രണ്ടാമതൊരു ശക്തിയുടെ സഹായത്തലാവാം അത് സംഭവിച്ചത്!!, ",
"എന്ത്?",മനുവിന്റെ മുഖം ചുളിഞ്ഞു!!
"അറിയില്ല അത് കണ്ടെത്തേണ്ടിയിരിക്കുന്നു!!, ഞാൻ കോളേജിൽ എത്തിയതും അതേ ശക്തിയുടെ പ്രേരണമൂലം ആവാം!!!", റോഷന്റെ ശബ്ദം പാതി മുറിഞ്ഞു!!
"അറിയില്ല അത് കണ്ടെത്തേണ്ടിയിരിക്കുന്നു!!, ഞാൻ കോളേജിൽ എത്തിയതും അതേ ശക്തിയുടെ പ്രേരണമൂലം ആവാം!!!", റോഷന്റെ ശബ്ദം പാതി മുറിഞ്ഞു!!
"അപ്പോൾ ഇന്ന് ഒരാളെ കൂടെ നഷ്ടപ്പെടും എന്ന് നീ പറഞ്ഞതോ??"
"എനിക്കങ്ങനെ തോന്നി!! ലക്ഷ്മിയുടെ ശരീരം മാറ്റിയത് രേഷ്മയാണ്, ഇന്ന് അവളെ കാണാതായിരിക്കുന്നു എന്ന് വച്ചാൽ ലക്ഷ്മിക്ക് സംഭവിച്ചതെന്തോ അത് തന്നെയാവും രേഷ്മക്കും സംഭവിച്ചത്!!
അങ്ങനെയെങ്കിൽ ഹോസ്റ്റലിൽ നിന്നും മറ്റൊരാൾ ആവും രേഷ്മയുടെ ശരീരം അവിടെ നിന്നും മാറ്റിയത്!!! എന്റെ ഊഹം ശരിയാണെങ്കിൽ അതേ ആൾ ഇന്ന് കൊല്ലപ്പെടും!!! അയാളുടെ ശരീരം മാറ്റാൻ ഹോസ്റ്റലിൽ നിന്നും പുതിയൊരാൾ എത്തും!! ", റോഷൻ പറഞ്ഞു നിർത്തി!!
പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാതെ മനു റോഷനെ തുറിച്ചു നോക്കി!!

"നീ പറയുന്നത് ഇതിങ്ങനെ തുടർന്നു കൊണ്ടിരിക്കുമെന്നാണോ??",
"അങ്ങനെയാവാം എന്നല്ല!! എന്റെ തോന്നലാണത്!! പക്ഷെ ഇതിന്റെ പിന്നിലുള്ള ആൾ?? എന്തനയാളുടെ ഉദ്ദേശം?? എനിക്കുറപ്പാണ് അയാൾ കോളജിൽ ഉണ്ടായിരുന്നു!! മാനുഷികമോ? അമാനുഷികമോ? അറിയില്ല!! ",
"താമസിക്കേണ്ട നമുക്കിത് പോലീസിനെ അറിയിക്കാം!!", മനു റോഷനെ നോക്കി!!
"അത് അപകടമാണ് ഇതൊക്കെ അവർ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ?? മാത്രമല്ല എന്റെ പേരിൽ കേസ് വല്ലതും വന്നാൽ? ഓർക്കാൻ വയ്യ പപ്പയും മമ്മിയുടെയും കാര്യം? ചെറിയ എന്തെങ്കിലും മതി മമ്മിക്ക് അസുഖമുണ്ടാകാൻ!! "
"നമ്മൾ കണ്ട കാര്യങ്ങൾ തുറന്ന് പറയുവല്ലേ? അതിന് എന്തിനാ പേടി!!,",
"എന്നാലും വേണ്ട, അത് ശരിയാവില്ലന്ന് മനസ്സ് പറയുന്നു!!! ",
"പിന്നെ??? എന്ത് ചെയ്യും?", മനു പൂട്ടിയിട്ടിരുന്ന വാതിലിനു നേരെ നോക്കി ! പുറത്തെ തറയിൽ ഒരു നിഴലനക്കം!!
അവൻ മിണ്ടരുതെന്ന് റോഷനെ ആംഗ്യം കാണിച്ചു!! ശേഷം എഴുന്നേറ്റ് വാതിൽ തുറന്നു!!
അവൻ മിണ്ടരുതെന്ന് റോഷനെ ആംഗ്യം കാണിച്ചു!! ശേഷം എഴുന്നേറ്റ് വാതിൽ തുറന്നു!!
"ആരാ ", പിന്നാലെ റോഷനും എഴുന്നേറ്റ് വന്നു!!
"ആരുമില്ല, തോന്നീതാവും!!",
അവൻ വാതിൽ വീണ്ടും പൂട്ടി!!
അവൻ വാതിൽ വീണ്ടും പൂട്ടി!!
"പറ പിന്നെന്തു ചെയ്യാനാ?? ഇനിയിപ്പോ കാര്യങ്ങൾ നീ പറഞ്ഞത് പോലെയെങ്കിൽ അറിഞ്ഞു കൊണ്ട് നമ്മൾ കുറെ പേരെ കൊലക്ക് കൊടുക്കുന്ന പോലാവില്ലേ?? അതിന് ഞാൻ കൂട്ട് നിൽക്കില്ല!! ", മനു ശബ്ദം താഴ്ത്തി പറഞ്ഞു!!
"എനിക്ക് നിന്റെ സഹായം വേണം!!",
റോഷൻ കിടക്കയിലിരുന്ന ഫോൺ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.
"എന്തിന് ", മനു ആകാംഷയോടെ അവനെ നോക്കി!!
"ഇന്ന് രാത്രി കോളേജിൽ തങ്ങണം!! സത്യം കണ്ടെത്തണം!! അതിന് നീയെന്റെ കൂടെ നിൽക്കണം ",
മനു മുഖമുയർത്തി റോഷനെ നോക്കി!
മനു മുഖമുയർത്തി റോഷനെ നോക്കി!
"ഞാൻ നിർബന്ധിക്കില്ല!! ഞാൻ ഒറ്റക്കായാലും പോകും! സത്യം കണ്ടെത്തണം!! ",
മനുവൊന്നും മിണ്ടിയില്ല!! അവൻ ജനരികിൽ വന്നു പുറത്തേക്ക് നോക്കി എന്തോ ചിന്തയിലാണ്ടു!!
...
സമയം കടന്നു പോയി!! അവർക്കിടയിലെ നിശബ്തതയെ കീറിമുറിച്ചുകൊണ്ട് വാതിലിൽ ആരോ മുട്ടി!! മനു വാതിൽ തുറന്നു!!
നീയെവിടെ പോയി, ഉള്ളിലേക്ക് കയറിയ ജെയിംസിനോടായി മനുവിന്റെ ചോദ്യം!!

"ഞാനാ സാബുവേട്ടന്റെ അടുത്താരുന്നു!! പുള്ളിടെ തള്ള് കേട്ടൊരു വഴിയായി!! ജെയിംസ് പൊട്ടിച്ചിരിച്ചു!!
ഭക്ഷണമായോ? അതോ പുള്ളിയൊന്നും ഉണ്ടാക്കിയില്ലേ ", മനുവിന്റെ ശബ്ദം!!
ഭക്ഷണമായോ? അതോ പുള്ളിയൊന്നും ഉണ്ടാക്കിയില്ലേ ", മനുവിന്റെ ശബ്ദം!!
"ആയിട്ടുണ്ട് ചെല്ല് ചെല്ല് ഞാൻ കഴിച്ചു ",
"റോഷ വാ കഴിക്കാം!!", മനു റോഷനെ നോക്കി!!
"എനിക്ക് വിശക്കുന്നില്ല നീ ചെല്ല്!!",
"വന്നേ ഒരു കാര്യം പറയാൻ ഉണ്ട്!",
അത് കേട്ട റോഷൻ തലയുയർത്തി മനുവിനെ നോക്കി!!
മനു തലകൊണ്ട് എന്തോ ആംഗ്യം കാണിച്ചു!!
റോഷൻ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു!! ജെയിംസ് ഫോണും തുറന്ന് കട്ടിലിലേക്ക് വീണു !!
അവർ രണ്ടു പേരും പുറത്തേക്ക് ഇറങ്ങി!!

"തനിച്ചു പോകണ്ട ഞാനും വരാം!!",
കഴിക്കുന്നതിനിടയിൽ മനുവിന്റെ ശബ്ദം!!!
"ജെയിംസിനോട് പറയണം അല്ലാതെ പറ്റില്ല!!", റോഷൻ തലയുയർത്തി മനുവിനെ നോക്കി!!
"മം പറയാം!!", മനു ഭക്ഷണം മതിയാക്കി എഴുന്നേറ്റു!!
..........
..........
"എനിക്ക് തോന്നുന്നില്ല അങ്ങനെയൊക്കെ സംഭവിക്കുമെന്ന്!! ", ആരതി അത്ഭുതത്തോടെ റോഷൻനെ നോക്കി!!
"എനിക്ക് അങ്ങനെ തോന്നി!! ഉറപ്പില്ല!! "
"നീയിത് ആരോടും പറയാൻ നിൽക്കണ്ട!! പിന്നെ എല്ലാം നിന്റെ തലയിൽ ആവും!! പോലീസ് അന്വേഷിക്കട്ടെ!! എനിക്കൊന്ന് മേരി മിസ്സിനെ കാണണം നീ പോകുമോ??
",ആരതി റോഷനെ നോക്കി!!
"കുറച്ച് കഴിഞ്ഞ് ",
"ശരി!! ഞാൻ വിളിക്കാം ", അവൾ കോളേജിനുള്ളിലേക്ക് കയറിപോകുന്നതും നോക്കി റോഷൻ നിന്നു!!
...................
ഓർക്കുക നമ്മുടേതായ ഒരു തെളിവും കോളേജിനുള്ളിൽ ഉണ്ടാവാൻ പാടില്ല!! ജീവിതം വച്ചുള്ള കളിയാണ്, ആരെങ്കിലും കണ്ടാൽ തീർന്നു...
മനു റോഷനെയും ജെയിംസിനെയും മാറി മാറി നോക്കി!!
...................
ഓർക്കുക നമ്മുടേതായ ഒരു തെളിവും കോളേജിനുള്ളിൽ ഉണ്ടാവാൻ പാടില്ല!! ജീവിതം വച്ചുള്ള കളിയാണ്, ആരെങ്കിലും കണ്ടാൽ തീർന്നു...
മനു റോഷനെയും ജെയിംസിനെയും മാറി മാറി നോക്കി!!
"പക്ഷെ ഒരു പ്രശ്നം ഉണ്ട്?? അന്ന് ഞാൻ ഇറങ്ങിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു!! പുറത്തേക്കിറങ്ങാൻ ഉള്ള വഴി കണ്ടെത്താതെ ഉള്ളിൽ കയറുന്നത് ബുദ്ധി അല്ല!! ",
"ഓഹ് അത് ഞാൻ ഓർത്തില്ല!! അല്ല അപ്പോൾ കോളേജിന്റെ താക്കോൽ രവിയേട്ടന്റെ കയ്യിലല്ലേ??? ", മനു സംശയത്തോടെ റോഷനെ നോക്കി
"രവിയേട്ടൻ ഇവിടെ അല്ലെ താമസം!! പക്ഷെ പുള്ളി ഒരാഴ്ചയായിട്ട് നാട്ടിലാണ്
",ജയിംസിന്റെ ശബ്ദം!
"ശരിയാണല്ലോ ", മനു ജെയിംസിനെ നോക്കി
"അപ്പോൾ കോളേജ് തുറക്കുന്നത് അംബിക ചേച്ചിയാണ് ",
"നമുക്ക് രവിയേട്ടന്റെ റൂമിലൊന്ന് നോക്കാം, കോളേജിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ അവിടെ ഉണ്ടാവും!!", റോഷൻ എഴുന്നേറ്റു
റൂം പൂട്ടിയിരിക്കുവല്ലേ??,
റൂം പൂട്ടിയിരിക്കുവല്ലേ??,
"ഇല്ല സാബുവേട്ടൻ ഇപ്പോ ആ റൂമില പൂട്ടിട്ടുണ്ടാവില്ല , പുള്ളി വരുന്നെന് മുന്നേ നോക്കണം വാ!!",
..........
നേരം ഇരുട്ടി തുടങ്ങി!!! 3 പേരും കോളേജിന്റെ ടെറസ്സിൽ കയറി നിലയുറപ്പിച്ചിട് കുറച്ച് സമയമായി!!!
ആളൊഴിഞ്ഞു തുടങ്ങി!! അംബികേച്ചി മുകളിലൊന്നും കേറി നോക്കാൻ വരില്ല!!
..........
നേരം ഇരുട്ടി തുടങ്ങി!!! 3 പേരും കോളേജിന്റെ ടെറസ്സിൽ കയറി നിലയുറപ്പിച്ചിട് കുറച്ച് സമയമായി!!!
ആളൊഴിഞ്ഞു തുടങ്ങി!! അംബികേച്ചി മുകളിലൊന്നും കേറി നോക്കാൻ വരില്ല!!
"എല്ലാരും പോയി!!",മനുവിന്റെ ശബ്ദം!!
"ഒന്നുകിൽ നമ്മൾ കാത്തിരിക്കുന്നവർ ഇവിടെ നിന്ന് പോയിട്ടില്ല, ഇതിനുള്ളിൽ തന്നെയുണ്ടാവും!! താഴേക്ക് ഇറങ്ങി ഒന്ന് നോക്കിയാലോ?", മനു രണ്ടുപേരെയും നോക്കി!!
"വാ നോക്കാം ", ജയിംസിന്റെ ശബ്ദം!!
മൂവരും ടെറസിൽ നിന്നും അകത്തേക്കുള്ള വാതിലിലൂടെ താഴേക്കിറങ്ങി!!
ഉള്ളിലിപ്പോഴും വെളിച്ചമുണ്ട്!! മൂവരും ശബ്ദമുണ്ടാക്കാതെ താഴേക്കിറങ്ങി!!
പൊടുന്നനെ വരാന്തയിൽ നിന്നും ആരോ ഓടിയകന്നപോലെ!! ചെറുതെങ്കിലും വളരെ വേഗത്തിലുള്ള കാലടിശബ്ദം!!
മൂവരും തുണിനു പിന്നിൽ മറഞ്ഞു വരാന്തയിലേക്ക് ചെരിഞ്ഞു നോക്കി!!

"വാ "മനുവിന്റെ ശബ്ദം!!മൂവരും മുന്നോട്ട് നീങ്ങി!!
( തുടരും)
( തുടരും)